Opening Paragraph is the first paragraph of a letter. We write the Opening Paragraph using PRPPD.
ഒരു ലെറ്ററിൻ്റെ ഏറ്റവും പ്രധാന ഭാഗമാണ് ഓപ്പണിങ്. DADR എഴുതിക്കഴിഞ്ഞാൽ നിങ്ങൾ ചിന്തിക്കേണ്ടത് ഏത് ടൈപ്പ് ഓപ്പണിങ് ആണ് വേണ്ടത് എന്നായിരിക്കണം. ഈ ഓപ്പണിങ് പാരഗ്രാഫ് എഴുതാൻ നമ്മൾ ഒരു മോഡൽ ഉപയോഗിക്കും. അതാണ് PRPPD. PRPPD ഉപയോഗിച്ച് ലെറ്റർ എഴുതുമ്പോൾ ഒരു തരത്തിലും ഉള്ള സംശയങ്ങളും വേണ്ട. എന്താണ് PRPPD എന്ന് നോക്കാം.
| P | Patient’s Name | Mr Mark John… |
| R | Requires | requires… |
| P | Purpose. | further treatment and follow up. |
| P | Present Condition. | He has symptoms suggestive of internal brain injury probably due to a fall three days ago … |
| D | Date of Discharge / Transfer. | and will be transferred tomorrow. |
Sample
Mr Mark John requires further treatment and follow up. He has symptoms suggestive of internal brain injury probably due to a fall three days ago and will be transferred tomorrow.