ഇന്ന് നമുക്ക് Pronouns പഠിക്കാം. Pronouns എന്നാൽ എന്താണ്? എന്താണ് അവകൊണ്ടുള്ള ഉപയോഗം? ഏതൊക്കെയാണ് Pronouns? Pronouns ഇല്ലാതെ ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും പറ്റില്ലേ?
Pronouns എന്നാൽ Nouns ന് പകരം എന്നാണ് അർഥം. ഉദാഹരണത്തിന്, നിങ്ങൾക്ക് സാബു എന്ന് പേരുള്ള ഒരു സുഹൃത്തിനെക്കുറിച്ച് എഴുതണം.
- സാബു എൻ്റെ സുഹൃത്താണ്.
- സാബു എൻ്റെ ക്ലാസ്സിൽ ആണ് പഠിക്കുന്നത്.
- സാബുവിൻ്റെ അച്ഛൻ ഒരു ഡ്രൈവറാണ്.
- സാബുവിൻ്റെ അമ്മ എൻ്റെ അമ്മയുടെ സുഹൃത്താണ്.
- സാബു സാബുവിൻ്റെ വീട്ടിലെ ഏറ്റവും മൂത്ത കുട്ടിയാണ്.
ഇതിലും ഭംഗി ഇങ്ങനെ പറയുന്നതല്ലേ?
- സാബു എൻ്റെ സുഹൃത്താണ്.
- അവൻ എൻ്റെ ക്ലാസ്സിൽ ആണ് പഠിക്കുന്നത്.
- അവൻ്റെ അച്ഛൻ ഒരു ഡ്രൈവറാണ്.
- അവൻ്റെ അമ്മ എൻ്റെ അമ്മയുടെ സുഹൃത്താണ്.
- സാബു അവൻ്റെ വീട്ടിലെ ഏറ്റവും മൂത്ത കുട്ടിയാണ്.
How to choose a pronoun?
- For male names: He, his, him.
- For female names: She, her.
- For neutral genders: It, its.
- For plural names: They, their, them.
Personal Pronouns:
- I, my, me
- We, our, us
- You, your.
- They, their, them.
- He, his, him.
- She, her.
- It, is.
ഇനി നമുക്ക് മത്സരം തുടങ്ങാം. Login ചെയ്തതിനു ശേഷം മാത്രമേ “Start Quiz” അമർത്താൻ പാടുള്ളൂ.
NB: Sign Up ചെയ്താൽ മാത്രമേ Password ലഭിക്കൂ.