ഒരു രാത്രി വൈകി വീട്ടിലേക്കു നടന്നുവരുമ്പോൾ പെലായോ ഒരു കാഴ്ച കണ്ടു. അയാളുടെ വീട്ടുമുറ്റത്ത് ഒരു വൃദ്ധൻ വീണുകിടക്കുന്നു. അടുത്തുചെന്നു നോക്കിയപ്പോൾ ആ വൃദ്ധന് ചിറകുകൾ ഉണ്ടെന്നു കണ്ട് പെലായോ അത്ഭുതപ്പെട്ടു. അധികം വൈകാതെ ഈ വൃദ്ധൻ ഒരു ദൈവദൂതൻ ആണെന്ന് നാട്ടുകാരുടെ ഇടയിൽ സംസാരം തുടങ്ങി. ഇതിനുശേഷം നടക്കുന്ന സംഭവങ്ങളാണ് ഈ കഥയിൽ നിങ്ങൾ വായിക്കാൻ പോകുന്നത്. Summary Pelayo finds an old man with wings in his courtyard. The man […]