Blog Style Three – Classic

ഒരു രാത്രി വൈകി വീട്ടിലേക്കു നടന്നുവരുമ്പോൾ പെലായോ ഒരു കാഴ്ച കണ്ടു. അയാളുടെ വീട്ടുമുറ്റത്ത് ഒരു വൃദ്ധൻ വീണുകിടക്കുന്നു. അടുത്തുചെന്നു നോക്കിയപ്പോൾ ആ വൃദ്ധന് ചിറകുകൾ ഉണ്ടെന്നു കണ്ട് പെലായോ അത്ഭുതപ്പെട്ടു. എത്രയൊക്കെ ശ്രമിച്ചിട്ടും അയാൾക്ക് എണീറ്റ് നിൽക്കാൻ സാധിച്ചില്ല. അയാളുടെ ചിറകിന് അത്രക്ക് ഭാരമുണ്ടായിരുന്നു. പേടിച്ചു പോയ പെലായോ ഓടിക്കിതച്ച് ഭാര്യ എലിസെൻഡയുടെ അടുത്തേക്ക് ഓടി. അവരുടെ കുട്ടിക്ക് അസുഖം ആയതിനാൽ അവൾ അവനെ ശുശ്രൂഷിക്കുകയായിരുന്നു. പെലായോ ഭാര്യയെ കൂട്ടിക്കൊണ്ട് വൃദ്ധൻ കിടന്ന ഭാഗത്തേക്ക് പോയി അയാളെ […]

ഇംഗ്ലീഷ് ക്രഷിൻ്റെ 100 വാക്കുകളുടെ ആദ്യത്തെ പേജാണിത്. ഉദാഹരണത്തിന്, sharp എന്നുപറഞ്ഞാൽ മൂർച്ച എന്നാണ് അർത്ഥം എന്ന് നിങ്ങൾക്കറിയാം. പക്ഷേ ഓരോ സന്ദർഭത്തിലും ഓരോ വാക്കിനും അർഥം മാറിമാറി വരാം. മൂർച്ചയുള്ള കത്തിയുണ്ട്, മൂർച്ചയുള്ള വാക്കുകൾ ഉണ്ട്. അതുപോലെ, progress എന്നാൽ വളർച്ചയാണെങ്കിലും അത് ഒരു കുട്ടി വളരുന്നതിനേക്കുറിച്ചല്ല. ഒരു രാജ്യത്തിൻ്റെ, ഒരു കമ്പനിയുടെ ഒരു രോഗിയുടെ മോശം അവസ്ഥയിൽനിന്നും നല്ല അവസ്ഥയിലേക്കുള്ള വളർച്ചയാണ് പ്രോഗ്രസ്. Above ↔ Below (താഴെ) Active ↔ Idle, lazy, […]

Masculine and Feminine is part of every language to identify gender. However, the difference between “male” and “female” is unnecessary. Many words in the past that were strictly “gender-biased” do not exist today. So, if you use the masculine form for a feminine noun, it will be okay in some cases. Man – Woman Boy […]

An opinion column is a thought-provoking piece where a writer presents their viewpoint on a specific issue, blending personal voice with persuasive techniques. Unlike traditional news reporting, which focuses on delivering facts, an opinion column allows for the writer’s stance to take center stage, supported by logical arguments, anecdotes, and evidence. These columns aim to […]

Visual Elements Headline: Short, bold, and designed to grab attention. Often includes wordplay, alliteration, or emotive language to intrigue the reader. Example: “Climate Crisis: Experts Warn of Accelerating Risks” Effect: Grabs attention with urgency and highlights the main topic. Sub-headline: Provides additional context or details to complement the main headline. Offers a concise summary of […]

Chapter 1: The Crater Village Lower Coorg was a hidden village, cradled inside a giant crater surrounded by towering cliffs and thick green forests. The people of the village lived simple lives, farming the fertile land and raising livestock. The children often played by the crystal-clear river, while the adults worked hard in their fields […]

Add to Collection

No Collections

Here you'll find all collections you've created before.