ഇത് നിങ്ങളുടെ Speaking പേജ് ആണ്. ആദ്യത്തെ പതിമൂന്ന് സാമ്പിളുകൾ വായിച്ചതിനു ശേഷം തുടർന്നുവരുന്ന മുപ്പത് speaking ഓരോരുത്തരും സ്വന്തമായി സംസാരിച്ച്, റെക്കോർഡ് ചെയ്ത് 9810740061 എന്ന നമ്പറിലേക്ക് WhatsApp ചെയ്യേണ്ടതാണ്. NB. ഓരോന്നും ചെയ്ത് അതിൻ്റെ ഫീഡ്ബാക്ക് ലഭിച്ചതിനു ശേഷം മാത്രമേ അടുത്തത് ചെയ്യാവൂ. Detailed feedback 6.30 classil ലഭിക്കുന്നതാണ്. കോഴ്സ് പൂർത്തിയാക്കുന്നതിന് മുമ്പ് 30 ടാസ്കുകളും ചെയ്യേണ്ടതാണ്. 01. My School Uniform Hints: What colour is your uniform? When […]