ഇംഗ്ലീഷ് ക്രഷിൻ്റെ 100 വാക്കുകളുടെ ആദ്യത്തെ പേജാണിത്.
ഉദാഹരണത്തിന്, sharp എന്നുപറഞ്ഞാൽ മൂർച്ച എന്നാണ് അർത്ഥം എന്ന് നിങ്ങൾക്കറിയാം. പക്ഷേ ഓരോ സന്ദർഭത്തിലും ഓരോ വാക്കിനും അർഥം മാറിമാറി വരാം. മൂർച്ചയുള്ള കത്തിയുണ്ട്, മൂർച്ചയുള്ള വാക്കുകൾ ഉണ്ട്. അതുപോലെ, progress എന്നാൽ വളർച്ചയാണെങ്കിലും അത് ഒരു കുട്ടി വളരുന്നതിനേക്കുറിച്ചല്ല. ഒരു രാജ്യത്തിൻ്റെ, ഒരു കമ്പനിയുടെ ഒരു രോഗിയുടെ മോശം അവസ്ഥയിൽനിന്നും നല്ല അവസ്ഥയിലേക്കുള്ള വളർച്ചയാണ് പ്രോഗ്രസ്.
- Above ↔ Below (താഴെ)
- Active ↔ Idle, lazy, not doing anything
- Alike ↔ Different
- Arrival ↔ Departure (പുറപ്പെടുക)
- Artificial ↔ Natural
- Attack ↔ Defend (സംരക്ഷിക്കുക)
- Awareness ↔ Ignorance (അറിവില്ലായ്മ)
- Backwardness ↔ Progress (വളർച്ച)
- Belief ↔ Doubt (സംശയം)
- Blunt ↔ Sharp (മൂർച്ചയുള്ള)
- Boldness ↔ Shyness (നാണം, മടി, പേടി)
- Certain ↔ Uncertain
- Charitable ↔ Selfish
- Cheerful ↔ Gloomy
- Clever ↔ Naive, Foolish
- Complexity ↔ Simplicity
- Confidence ↔ Insecurity
- Cunning ↔ Honest
- Damage ↔ Repair
- Decrease ↔ Escalate
- Defeat ↔ Triumph
- Distance ↔ Closeness
- Divide ↔ Merg
- Equality ↔ Disparity
- Exclude ↔ Admit
- Exit ↔ Entrance
- Expand ↔ Compress
- Fall ↔ Rise
- Famous ↔ Infamous, Unknown
- Fatigue ↔ Energy
- Freedom ↔ Restriction
- Function ↔ Malfunction
- Generosity ↔ Greed
- Gentleness ↔ Roughness
- Growth ↔ Decline
- Heaven ↔ Hell
- Height ↔ Depth
- Heroism ↔ Cowardice (ഭീരുത്വം)
- Hope ↔ Despair (നിരാശ)
- Humility ↔ Vanity (പൊങ്ങച്ചം)
- Illness ↔ Wellness
- Important ↔ Trivial (അപ്രധാനം)
- Increase ↔ Decrease
- Include ↔ Exclude
- Innocence ↔ Guilt (കുറ്റം)
- Intentional ↔ Accidental (അറിയാതെ)
- Joy ↔ Sorrow (ദുഖം)
- Justice ↔ Corruption, injustice (അനീതി)
- Known ↔ Unknown (അറിയപ്പെടാത്ത)
- Loyalty ↔ Treachery (ചതി)
- Luxury ↔ Poverty (ദാരിദ്ര്യം)
- Major ↔ Minor
- Mature ↔ Immature (പക്വതയില്ലാത്ത)
- Mobility ↔ Immobility (ചലിക്കാത്തത്)
- Moderate ↔ Extreme (അങ്ങേയറ്റം)
- Moral ↔ Immoral
- Necessity ↔ Luxury (ആഡംബരം)
- Normal ↔ Abnormal (എന്തോ കുഴപ്പം ഉള്ളത്)
- Original ↔ Copy
- Permanent ↔ Temporary (താത്കാലികം)
- Pleasant ↔ Unpleasant
- Positive ↔ Negative
- Pure ↔ Contaminated (മലിനമായത്)
- Relevant ↔ Irrelevant, not important
- Rural ↔ Urban (സിറ്റികളെക്കുറിച്ച്)
- Victory ↔ Defeat (പരാജയം)
- Accept ↔ Reject (സ്വീകരിക്കാതിരിക്കുക)
- Accurate ↔ Inaccurate
- Accuse ↔ Defend (കുറ്റം സമ്മതിക്കാതിരിക്കുക)
- Admire ↔ Despise, hate, loathe (വെറുക്കുക)
- Admit ↔ Reject
- Advance ↔ Retreat (പിന്തിരിയുക)
- Affection ↔ Hostility (ശത്രുത)
- Agree ↔ Disagree
- Alive ↔ Dead, Lifeless
- Allow ↔ Deny (സമ്മതിക്കാതിരിക്കുക)
- Always ↔ Never (ഒരിക്കലും ഇല്ല
- Ancient ↔ Modern
- Answer ↔ Query, Question
- Appear ↔ Disappear, vanish
- Approve ↔ Disapprove
- Ascend ↔ Descend (താഴേക്കിറങ്ങുക)
- Ask ↔ Respond (ഉത്തരം പറയുക)
- Attractive ↔ Repulsive (വെറുപ്പ് തോന്നിക്കുക)
- Awake ↔ Asleep, Dormant
- Awful ↔ Unpleasant
- Back ↔ Front
- Background ↔ Foreground
- Backward ↔ Forward
- Balance ↔ Imbalance
- Beautiful ↔ Hideous, ugly
- Begin ↔ End (അവസാനിക്കുക)
- Beginning ↔ Conclusion, end
- Below ↔ Above
- Benefit ↔ Harm (ദൂഷ്യം)
- Better ↔ Worse
- Big ↔ Little, Small, Tiny
- Bitter ↔ Sweet
- Blame ↔ Praise (പ്രശംസിക്കുക)
- Bless ↔ Curse (ശപിക്കുക)
- Boring ↔ Exciting
- Borrow ↔ Lend (കടം കൊടുക്കുക)
Leave your vote
384 Points
Upvote