ഈ പരീക്ഷയിൽ മുഴുവൻ മാർക്ക് നേടാൻ താഴെ കാണുന്ന നിയമങ്ങൾ മനസ്സിലാക്കുക. “Have,” “Has,” “Had” എന്നീ വാക്കുകൾ വന്നാൽ ക്രിയയുടെ (verb’s) മൂന്നാം രൂപമാണ് ഉപയോഗിക്കേണ്ടത്. ഒരു പ്രത്യേക സമയത്തു കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ “Have,” “Has,” “Had” ഉപയോഗിക്കരുത്. ഇവിടെ ഉപയോഗിക്കേണ്ടത് രണ്ടാം രൂപമാണ്. ഒരു പ്രവൃത്തി തുടങ്ങി പക്ഷെ അത് പൂർത്തിയായിട്ടില്ല എങ്കിൽ, Have അല്ലെങ്കിൽ has ഉപയോഗിക്കണം. Just Be Careful! Use v2 if there is a past time […]