Welcome to Kaveri Contest 11. Today we will study Simple Present Tense.
നമ്മൾ സാധാരണ സംസാരിക്കുന്ന കാര്യങ്ങൾ പൊതുവെ Simple Present ടെൻസിൽ ആണ്. ഞാൻ രാവിലെ ഉറക്കമുണരുന്നു, ഞാൻ രാവിലെയും വൈകിട്ടും കുളിക്കുന്നു, പത്തുമണിക്ക് ഞാൻ ഉറങ്ങുന്നു. ഇതെല്ലാം Simple Present ടെൻസ് ആണ്.
Remember:
ഇന്ന്, നിങ്ങൾക്ക് പരിചയമുള്ള 20 പേർ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് പറയാം.