Noun എന്നാൽ പേരുകൾ ആണെന്ന് പഠിച്ചല്ലോ? ഇനി, നമ്മൾ ഒരു കാര്യം പറയുമ്പോൾ ഒരാളുടെ പേര് പലവട്ടം പറയാറില്ല. പേരുകൾക്ക് പകരം ഉപയോഗിക്കുന്ന കുഞ്ഞൻ വാക്കുകളാണ് Pronouns.
Pronouns. Fill in the blanks with He, his, him, they and them where necessary.
Type the missing words.