സമയമാണ് ടെൻസ്. ഇന്നലെ, കഴിഞ്ഞ ദിവസം, കഴിഞ്ഞ മാസം, എന്നിങ്ങനെ സമയം തന്നിട്ടുണ്ടെങ്കിൽ PAST TENSE ഉപയോഗിക്കുക. സമയം പറഞ്ഞിട്ടെങ്കിൽ പൊതുവെ PRESENT TENSE ആണ് ഉപയോഗിക്കേണ്ടത്. ഇപ്പോൾ, ഈ ദിവസങ്ങളിൽ എന്നീ വാക്കുകൾ കണ്ടാൽ PRESENT TENSE ഉപയോഗിക്കാം. പതിവായി ചെയ്യുന്ന പ്രവൃത്തികൾക്കും PRESENT ആണ് ഉപയോഗിക്കേണ്ടത്. GO PRESENT ആണ്. WENT PAST ആണ്.