1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ 10/20 മാർക്കും, 6 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ 10/20 മാർക്കും, 10, 11, 12 ക്ലാസ്സുകളും അതിന് മുകളിലും ഉള്ളവർ 18/20 മാർക്കും നേടേണ്ടതാണ്. മാർക്ക് കുറഞ്ഞു പോയ ആറാം ക്ലാസും അതിനു മുകളിലും ഉള്ളവർ ഒട്ടും മടിക്കാതെ തൊട്ടു പിന്നിലുള്ള ക്ലാസ്സിലേക്ക് തിരികെ വരേണ്ടതാണ്.