English Grammar

I We You They + Verbs

0
Please log in or register to do it.

ഇംഗ്ലീഷ് ഭാഷയുടെ നിയമങ്ങൾ തീരുമാനിക്കുന്നത് രണ്ടു കുടുംബങ്ങളാണ്. അതിൽ ആദ്യത്തെ കുടുംബമാണ് I We You They കുടുംബം. I (ഞാൻ) ആണ് കുടുംബത്തിലെ കാരണവർ.

  • I → ഞാൻ.
  • We → ഞങ്ങൾ, നമ്മൾ.
  • You → നീ, നിങ്ങൾ, അങ്ങ്.
  • They → അവർ.

I We You They യോടൊപ്പം is, am, are ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക:

  • I + am + a teacher.
  • We + are + brothers.
  • You + are + a nice guy.
  • They + are + eating lunch.

NB: Is, am, are അർത്ഥമാക്കുന്നത് “ആണ്” എന്നാണ്. ചെയ്യുകയാണ്. പോവുകയാണ്. ഡോക്ടർ ആണ്. തിങ്കളാഴ്ച ആണ്.

I We You They യോടൊപ്പം have, has ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക:

  • I + have + a pen.
  • We + have + many friends.
  • You + have + strong muscles.
  • They + have + an elephant.

NB: Have, has അർത്ഥമാക്കുന്നത് “ഉണ്ട്” എന്നാണ്.

I We You They യോടൊപ്പം was, were ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക:

  • I + was + eating.
  • We + were + dancing.
  • You + were + busy.
  • They + were + walking.

NB: Was, were അർത്ഥമാക്കുന്നത് “ആയിരുന്നു” എന്നാണ്.

നിങ്ങൾ പഠിച്ചത് ടെസ്റ്റ് ചെയ്യാം.

  • 1 of 13

    I ____________ a cat.

    • have
    • has
  • 2 of 13

    We ___________ friends.

    • is
    • am
    • are
  • 3 of 13

    You __________ sleeping.

    • was
    • were
  • 4 of 13

    I __________ bought a new bicycle.

    • have
    • has
  • 5 of 13

    She ___________ gone to the park.

    • have
    • has
  • 6 of 13

    My father and uncle _________ army officers.

    • was
    • were
  • 7 of 13

    __________ you a police officer?

    • Is
    • Am
    • Are
  • 8 of 13

    Ms Monica __________ our science teacher.

    • is
    • am
    • are
  • 9 of 13

    My brothers ___________ fishing.

    • was
    • were
  • 10 of 13

    I ______________ been sleeping since morning.

    • have
    • has
  • 11 of 13

    She __________ been working for five hours.

    • have
    • has
  • 12 of 13

    Our parents ___________ doctors.

    • is
    • are
  • 13 of 13

    My cousins ____________ gone to Kochi.

    • have
    • has
A Robot with a Virus - Class 7 SCERT
Kissing Hand - Class 5
Ad Area

Reactions

3
12
0
0
0
0
Already reacted for this post.

Reactions

3
12